FREQUENTLY ASKED QUESTIONS (F.A.Q)

Frequently Asked Questions (F.A.Q)




Minimum 250 sq. ft carpet area, 2 computers, 1 Printer മറ്റ് അനുബന്ധ ഉപകരണങ്ങൾ, സ്ഥലത്തിന് ഇന്റർനെറ്റ് കണക്ഷന്റെ പൂർണ്ണ കവറേജ് ഉണ്ടായിരിക്കണം. Rate Chart, Smart Q Franchise Certificate, Corporation / Municipality / Panchayat License എന്നിവ പ്രദർശിപ്പിക്കുന്നതിന് പ്രത്യേക സ്ഥലം ആവശ്യമാണ്.

ഞങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റ് (www.smartqservice.com) വഴി പുതിയ സംരംഭകർക്ക് ഓൺലൈനിൽ രജിസ്റ്റർ ചെയ്യാൻ കഴിയും. ഒഴിവുള്ള സ്ഥലങ്ങളെപ്പറ്റിയുള്ള പൂർണ്ണ വിവരങ്ങൾ ഹെഡ് ഓഫീസുമായി ബന്ധപ്പെട്ടാൽ ഓൺലൈൻ മുഖാന്തരം രജിസ്റ്റർ ചെയ്യാത്തവർക്ക് നേരിട്ട് അറിയാൻ സാധിക്കും.

വിവിധ തരത്തിലുള്ള കോൺസൾട്ടൻസി സർവ്വീസുകൾ, ഇൻഷുറൻസ് പോളിസികൾ, ടാക്സ് സംബന്ധമായ സേവനങ്ങൾ, പ്രൊജക്റ്റ് റിപ്പോർട്ടുകൾ, വിവിധ ബാങ്ക് ലോണുകൾ, മറ്റു വിവിധ തരത്തിലുള്ള ഓൺലൈൻ സേവനങ്ങളുമാണ് പ്രധാനമായും SMART Q SERVICE നൽകുന്ന സേവനങ്ങൾ.

അതെ, ഏറ്റവും വേഗത്തിൽ , മറ്റു തടസ്സങ്ങൾ ഇല്ലാതെതന്നെ ഏതൊരു കമ്പ്യൂട്ടർ സെന്ററിനെയും, ഇന്റർനെറ്റ് കഫേയെയും സ്മാർട്ട് ക്യു ഫ്രാഞ്ചൈസിലേക്ക് മാറ്റാൻ സാധിക്കും.


Top